ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ. ഇതൊരു സവിശേഷ പരീക്ഷണമായിരുന്നുവെന്ന് ഇസ്രോ പറയുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന്...
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും (മൂൺ ഡ് ലൂണാർ എപ്പിറെഗോലിത്ത്) പാറകളും പറത്തിയെന്നും ഇതു ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം (എജക്റ്റ ഹാലോ)...
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ- 3 യുടെ വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ്...
ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച...
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ, ചന്ദ്രോപരിതലത്തിൽ പ്രയാണം തുടരുന്നു. ലാൻഡർ ഇറങ്ങിയ 'ശിവശക്തി പോയിന്റിൽ പ്രഗ്യാൻ റോവർ സഞ്ചരിക്കുകയാണെന്നും ദക്ഷിണ ധ്രുവത്തിൽ കൂടുതൽ ചാന്ദരഹസ്യങ്ങൾ തേടുകയാണെന്നും ഐഎസ്ആർഒ...
സ്പാനിഷ് സ്ട്രീമർ ഇബായുടെ ലോക റെക്കോർഡ് തകർത്ത് ചന്ദ്രയാൻ മൂന്നിന്റെ ലൈവ് സ്ട്രീമിങ്. 5.6 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ഐസ്ആർഒ യൂട്യൂബ് ലൈവിൽ കണ്ടത്. നേരത്തെയുള്ള സ്പാനിഷ് സ്ട്രീമർ ഇബായുടെ...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂർത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാൻഡർ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന...
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് വിജയം.ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് പ്രക്രിയ ആരംഭിച്ചു. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രി...
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂർണ സജ്ജമായെന്ന് ഐഎസ്ആർഒ. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രിയ ആരംഭിക്കും. ലാൻഡർ...
റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 പരാജയപ്പെട്ടു. ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെയാണ് ലൂണ-25 ദൗത്യം പരാജയമായത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ലൂണ-25മായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റഷ്യയുടെ...
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് ഒരുപടികൂടി അടുത്തു. പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായെന്ന് ഐഎസ്ആർഒ (ഇസ്റോ) അറിയിച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തിയത്.
ഓഗസ്റ്റ്...
ജൂലൈ 13ന് വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിലെത്തിക്കുന്നത് വ്യത്യസ്ത ശാസ്ത്രീയ പഠനങ്ങൾക്കുള്ള 7 ഉപകരണങ്ങൾ (പേലോഡുകൾ). ജിഎസ്എൽവി മാർക്ക് 3 (എൽവി എം 3) റോക്കറ്റിൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3 ലെ...