Tag: BENGALURU STAMPEDE

ബെംഗളൂരു ദുരന്തം: പോലീസുകാരും മനുഷ്യരാണ്, അവർ ദൈവങ്ങളോ മാന്ത്രികരോ അല്ല! ഉത്തരവാദിത്തം ആർസിബിക്ക്

ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറ്റപ്പെടുത്തി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. നഗരത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നിൽ ആർസിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ജൂൺ നാലാം...

ബെംഗളൂരു ദുരന്തം: #ArrestKohli എന്ന ഹാഷ്‌ടാഗ് ട്രെൻഡിങ്ങ്, കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു

ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സൂപ്പർ താരം വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമങ്ങളിൽ ആവശ്യമുയരുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ എക്സിൽ #ArrestKohli എന്ന...

11 പേർ മരിച്ച ചിന്നസ്വാമി ദുരന്തം: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്

ഐപിഎൽ കിരീട ആഘോഷം ദുരന്തത്തിൽ കലാശിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎൻഎ എന്ന ഇവൻ്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും...

ബെംഗളൂരു ദുരന്തം: മരിച്ചവരിൽ 14-കാരിയും

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 14-കാരിയും. ദിവ്യാംശി എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്....

- A word from our sponsors -

spot_img

Follow us

HomeTagsBENGALURU STAMPEDE