ഇലോൺ മസ്കുമായുള്ള തർക്കങ്ങൾക്കിടെ, തന്റെ ടെസ്ല മോഡൽ എസ് ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.വൈറ്റ് ഹൗസിന്റെ ഗാരേജിൽ നിർത്തിയിട്ടിരിക്കുന്ന ചുവപ്പ് നിറത്തിലുള്ള ടെസ്‌ല മോഡൽ എസ്...
ദേശീയപാത 66-ൻ്റെ നിർമാണത്തിൽ മാത്രമല്ല, റോഡ് സുരക്ഷയിലും വീഴ്‌ച. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓരോ 60 കിലോമീറ്ററിനുള്ളിലും ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രങ്ങൾ നിർമിക്കേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇത് പാലിച്ചിട്ടില്ല. തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഉറങ്ങിയില്ലെങ്കിൽപ്പോലും...
ദേശീയപാത-66 ന്റെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. കാൽനടയാത്രക്കാർക്കും ട്രാക്‌ടറിനും പാതയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ബോർഡിൽ വ്യക്തമാണ്.
ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അവർക്ക് സർവീസ് റോഡ്...
2027ഓടെ വാഹന നിർമ്മാണത്തിൽ ചൈനയ്ക്ക് മുന്നിലെത്താനാണ് ഇന്ത്യയുടെ ശ്രമമെന്ന് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പ്രാഗിൽ വെച്ച് നടക്കുന്ന 27-ാമത് വേൾഡ് റോഡ് കോൺഗ്രസിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അടുത്ത മൂന്ന് നാല്...
വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം സ്വപ്ന സമാനമായ ഒരു വാർത്തയാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത്. ലോകത്തെ ആദ്യ ‘പറക്കും കാർ' പ്രവർത്തിപ്പിക്കാനുള്ള നിയമാനുമതി സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് ( Alef Aeronautics...