Tag: accident

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു. മണ്ണാര്‍ക്കാട്ട് കുന്തിപുഴ പാലത്തിനടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. അരിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ വിദ്യാര്‍ഥിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി...

വയനാട് കാക്കവയലില്‍ വാഹനാപകടം മൂന്ന് പേര്‍ മരിച്ചു

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്. അപകടത്തിൽ...

കാനഡയിലെ വാഹനാപകടം പരുക്കേറ്റ യുവതി മരിച്ചു

കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്സായിരുന്നു. സംഗീതം പഠിക്കാൻ...

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ഷൈബിന്‍ മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു...

ഐഎസ്എൽ മത്സരം കാണാൻ പോയ രണ്ട് യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

ഐഎസ്എൽ മത്സരം കാണാൻ ഗോവയിൽ പോയ രണ്ട് യുവാക്കൾ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് പള്ളത്ത് വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനിലോറിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. ഇന്ന്...

സ്വകാര്യ ബസില്‍നിന്നു വിദ്യാര്‍ഥിനി റോഡിലേക്കു തെറിച്ചു വീണ് തലക്ക് ​ഗുരുതരമായി പരിക്ക്

കൊല്ലം പരവൂരില്‍ അമിത വേഗതയിലായിരുന്ന സ്വകാര്യ ബസില്‍നിന്നു വിദ്യാര്‍ഥിനി റോഡിലേക്കു തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂര്‍ എസ്.എന്‍.വി സ്‌കൂളിലെ വിദ്യാര്‍ഥിയായ കോട്ടപ്പുറം സ്വദേശിനി...

ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം

ഉത്തരാഖണ്ഡിലെ ചമ്പാവത്തിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. ചമ്പാവത്ത് ജില്ലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇവരുടെ വാഹനം സുഖിദാംഗ് റീത്ത...

മോനിപ്പള്ളിയിൽ കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരണം

കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂർ സ്വദേശികൾ ആയ മനോജ് , കുട്ടൻ എന്നിവർ ആണ് അപകടത്തിൽ...

ഏറ്റുമാനൂർ പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ...

എം സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറിയുടെ അടിയിലേക്കാണ് ഓട്ടേറിക്ഷ മറിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഏറ്റുമാനൂർ കടപ്പൂർ സ്വദേശി ദിലീപാണ്...

ട്രക്കിംഗിനിടെ മലയിടുക്കിൽ കുടുങ്ങിയ ...

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ചെറാട് സ്വദേശി ആര്‍.ബാബു(23) ആണ് മലയിടുക്കില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയ ശേഷം മടങ്ങി. ഹെലികോപ്ടറിന് യുവാവ്...

കോതനല്ലൂരിൽ വാഹനാപകടം; ...

കോട്ടയം ഏറ്റുമാനൂരിനടുത്ത് കോതനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഏറ്റുമാനൂർ വൈക്കം റോഡിൽ കോതനല്ലൂരിലായിരുന്നു സംഭവം. ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം നടന്നത്. അപകടം നടന്നയുടൻ തന്നെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ...

ഒൻപതാം ക്ലാസുകാരൻ കാർ ഓടിച്ച് അപകടം; ...

ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തെലുങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. കാറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. പോലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് വ്യക്തമാക്കി. കുടിലുകള്‍...

നെടുംകണ്ടത്തു സ്‌കൂട്ടർ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

തൂക്കുപാലം സന്യാസിയോട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. ഇന്ന് രാവിലെ നെടുംകണ്ടത്തുണ്ടായ സ്‌കൂട്ടർ അപകടത്തിൽ തലയ്ക്കു പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു....

കോട്ടയം അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ...

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.15 ഓടെ ആയിരുന്നു അപകടം. അപകടം സംഭവിക്കുമ്പോൾ ബസിൽ 46...

- A word from our sponsors -

spot_img

Follow us

HomeTagsAccident