കോൺഗ്രസ് സർക്കാർ കർണ്ണാടകയിൽ ഒരു വർഷത്തിനുള്ളിൽ തകർന്ന് വീഴുമെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. 2024 ആകുമ്പോഴേയ്ക്കും സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരിൽ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നത് ഉറപ്പാണെന്നും അണ്ണാമലൈ...