Sunday, October 18, 2026
HomeTOP NEWSKERALAകർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷത്തിനുള്ളിൽ നിലംപൊത്തും; അണ്ണാമലൈ

കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷത്തിനുള്ളിൽ നിലംപൊത്തും; അണ്ണാമലൈ

Published on

കോൺഗ്രസ് സർക്കാർ കർണ്ണാടകയിൽ ഒരു വർഷത്തിനുള്ളിൽ തകർന്ന് വീഴുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. 2024 ആകുമ്പോഴേയ്‌ക്കും സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരിൽ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നത് ഉറപ്പാണെന്നും അണ്ണാമലൈ എഎൻഐയോട് പറഞ്ഞു.

അല്ലാത്തപക്ഷം സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും സമാധാനത്തിനുള്ള നോബേൽ സമ്മാനം കൊടുക്കണമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

“കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷം കഴിഞ്ഞ് ഒരു പായ്ക്കറ്റ് കാർഡ് പോലെ തകരുന്നത് ഞാൻ കാണുന്നു,സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരിൽ 2024 ആകുമ്പോഴേയ്‌ക്കും ഈ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നത് ഉറപ്പാണ്. അല്ലാത്തപക്ഷം സിദ്ധരാമയ്യയ്‌ക്കും ശിവകുമാറിനും സമാധാനത്തിനുള്ള നോബേൽ സമ്മാനം കൊടുക്കണം. കാരണം സർക്കാരിന്റെ ഘടന തന്നെ തെറ്റാണ്.” “രണ്ട് നേതാക്കളും 2.5 വർഷം മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും എഐസിസിക്കും 10 മന്ത്രിമാർ വീതമുണ്ട്. ഇത് എന്ത് ഘടനയാണ്?” സംസാരിച്ച കെ അണ്ണാമലൈ പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this