യൂത്ത് കോണ്ഗ്രസിന്റെ സമരവേദികളില് ഇനി ഇന്ക്വിലാബ് മുഴങ്ങും. അതിനൊരു തുടക്കമായി മാറിയിരിക്കുകയാണ് സംഘടനയുടെ തൃശൂര് ജില്ലാ പഠനക്യാമ്പ്. പ്രമേയമായിത്തന്നെ ഇന്ക്വിലാബ് സിന്ദാബാദിന് അംഗീകാരം നല്കിയ പഠനക്യാമ്പിന്റെ അവസാനം സംസ്ഥാന അധ്യക്ഷന് ഷാഫി പറമ്പില്...