കാസർകോഡ് : കാമുകിയെ അതി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടണമെന്ന നിർബന്ധം സഹിക്കാതായതോടെ യെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.
യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും കഴുത്തിന് വെട്ടിക്കൊല്ലുകയുമായിരുന്നുവെന്ന് പ്രതി...
മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഓവൻ ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസൻസാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക്...
പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. പാലക്കാട് അഞ്ചുമൂർത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്ക് യാത്രികരായ...
ബീഹാറിലെ കൈമൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ആം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ...