Thursday, October 15, 2026
HomeTOP NEWSKERALAപൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർ‌ അറസ്റ്റിൽ

പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർ‌ അറസ്റ്റിൽ

Published on

പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. പാലക്കാട് അഞ്ചുമൂർത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്ക് യാത്രികരായ വീട്ടമ്മയെയും ഇവരുടെ ബന്ധുവിനെയും ഗിരീഷ് ഓടിച്ചിരുന്ന ലോറി ഇടിക്കുകയായിരുന്നു.അപകടത്തില്‍ വീട്ടമ്മ തൽക്ഷണം മരിച്ചിരുന്നു. പനമറ്റം മാടത്താനിൽ ലേഖ (ബിജിമോൾ-50) ആണ് മരിച്ചത്.ബന്ധു പനമറ്റം അഞ്ജു ഭവനിൽ അർജുൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പൊൻകുന്നത്തു നിന്നും ബൈക്കിൽ എത്തിയ അർജുനും, ലേഖയും സംസ്ഥാന പാതയിൽ നിന്ന് പനമറ്റം റോഡിലേക്ക് വലത്തേക്ക് തിരിയുന്ന സമയം അമിത വേഗതയിലെത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. പനമറ്റം തെക്ക് മാടത്താനില്‍ നാരായണന്‍ നായരുടെ (റിട്ട. എക്‌സൈസ്) മകളാണ്. ഹരികൃഷ്ണന്റെ (കണ്ണന്‍ മാടത്താനി) യുടെ സഹോദരിയാണ് മരിച്ച ലേഖ. ഗോപിക ഏകമകൾ.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this