മുടിനീട്ടി വളർത്തിയതിന് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
മർദനത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെയാണ് കേസ്. പ്രായമടക്കം പരിശോധിച്ചതിനുശേഷം തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ...