Thursday, October 15, 2026
HomeTOP NEWSKERALAശ്രീകണ്ഠാപുരം സ്കൂളിൽ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

ശ്രീകണ്ഠാപുരം സ്കൂളിൽ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

Published on

മുടിനീട്ടി വളർത്തിയതിന് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

മർദനത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെയാണ് കേസ്. പ്രായമടക്കം പരിശോധിച്ചതിനുശേഷം തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്കാണ് ക്രൂരമർദനമേറ്റത്. ബ്ലാത്തൂർ സ്വദേശി മുഹമ്മദ് സഹലിന് ചെവിക്ക് പരുക്കേറ്റു

കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സഹലിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർഥികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മുടി നീട്ടി വളർത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം

ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മർദന വിവരം സഹൽ രക്ഷിതാക്കളോട് പറയുന്നത്. സഹലിന്റെ കുടുംബം ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this