Tag: മരിച്ച നിലയില്‍ കണ്ടെത്തി

ഒറ്റപ്പാലത്ത് മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി

ഒറ്റപ്പാലം പാലപ്പുറത്ത് മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

ബാലുശേരി ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ബാലുശേരി ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ദുരൂഹതയെന്ന് പൊലീസ് കോഴിക്കോട് ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39)...

കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33)നെയാണ് എരുമേലി മുണ്ടക്കയം റൂട്ടിൽ ചരളയ്ക്ക് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ സ്‌കൂളിലേയ്ക്ക്...

- A word from our sponsors -

spot_img

Follow us

HomeTagsമരിച്ച നിലയില്‍ കണ്ടെത്തി