സർക്കാർ, കെൽട്രോൺ, എസ്ആർഐടി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. എസ്റ്റിമേറ്റ് തയാറാക്കിയതിലാണ് ആദ്യ ഗൂഢാലോചന നടന്നത്. ഉപകരാർ പാടില്ലെന്നാണ് ടെണ്ടർ വ്യവസ്ഥകൾ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയാണ്.
ആരോപണ വിധേയനായ മുഖ്യമന്ത്രി മറുപടി നൽകണമെന്ന്...
പ്രതിപക്ഷ നേതാവ് പക്വതയോടെ പെരുമാറണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. വിശാലമായി ഒന്നിച്ച് നിൽക്കേണ്ട സാഹചര്യത്തിൽ ഭിന്നിപ്പുണ്ടാക്കരുത്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും രാജ്യത്ത് ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഭിന്നാഭിപ്രായം ആരെ സഹായിക്കാനെന്ന് വ്യക്തമാണ്. പൊലീസുകാർക്ക്...
സ്വപ്ന സുരേഷിനെ മാലയിട്ട് സ്വീകരിക്കുന്നതായാണ് സൈബർ പ്രചാരണം.
തൃക്കാക്കര തെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസിനെ സ്വീകരിക്കുന്ന ചിത്രത്തിൽ സ്വപ്ന സുരേഷിന്റെ തല വെട്ടിക്കയറ്റുകയായിരുന്നു. ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകുമെന്ന് വിഡി സതീശൻ അറിയിച്ചു
മന്ത്രിമാർ പ്രതിപക്ഷത്തെയും ജനങ്ങളെയും പ്രകോപിപ്പിക്കുന്ന മറുപടികളാണ് നൽകിയതെന്നും കരാറുകാരൻ നടത്തേണ്ട പ്രസന്റേഷനാണ് മന്ത്രി സഭയിൽ നടത്തിയതെന്നും വി.ഡി സതീശൻ തുറന്നടിച്ചു.
പത്തു കോടിയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത കമ്പനിയാണ് ബ്രഹ്മപുരത്ത് ഉള്ളത്....
ക്രമിനിലുകൾക്കായി സർക്കാർ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് .ക്രിമിനലുകൾക്ക് മുന്നിൽ സിപിഐഎം വിറയ്ക്കുന്നുവെന്നും ഇത് പാർട്ടിയുടെ ജീർണതയാണെന്നും വി.ഡി സതീശൻ തുറന്നടിച്ചു.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ വെട്ടിലായതോടെ വിവാദത്തിന് തടയിടാൻ...
എന്തും നടക്കുന്ന കാലമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നത്. ശിവശങ്കറിൻ്റെ അറസ്റ്റിലൂടെ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തം പിണറായി വിജയന് ഉണ്ടെന്നും...
ബിജെപിക്ക് ഇപ്പോൾ എന്താണ് പ്രസക്തി? ഇവിടെ എൽഡിഎഫും-യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും വി ഡി സതീശന് വ്യക്തമാക്കി.
ലീഗ് വര്ഗീയ പാര്ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ്...
യൂത്ത് കോണ്ഗ്രസ് പാലായില് സ്ഥാപിച്ച ശശി തരൂരിന്റെ പരിപാടിയുടെ ബോര്ഡിലാണ് വി ഡി സതീശന്റെ പേരില്ലാത്തത്. യൂത്ത് കോണ്ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയാണ് നഗരത്തില് ബോര്ഡുകള് സ്ഥാപിച്ചത്
തിരുവഞ്ചൂര് രാധാകൃഷ്ണന്റെയോ കോട്ടയം ഡിസിസി പ്രസിഡന്റ്...
ആളുകളുടെ വില കുറച്ചുകണ്ടാൽ ലയണൽ മെസിയുടെ അനുഭവമുണ്ടാകും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ, സൂചികൊണ്ട് കുത്തിയാൽ പൊട്ടുമെന്ന വി ഡി സതീശന്റെ പ്രസ്താവനയോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം
ശശി തരൂരിന്റെ മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ...
തലശേരി സംഭവത്തിൽ കേരള പൊലീസിന് എന്ത് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നീതിന്യായ നിർവഹണം നടത്തുന്നില്ല. സിപിഐഎം ആണ് പൊലീസിനെ നിയന്ത്രിക്കുന്നത്. നൂറു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമോ?. ക്രിമിനലുകളെ വളർത്തുകയാണ്.നിയമ നടപടിയെടുക്കാൻ...