Wednesday, October 14, 2026
HomeTOP NEWSKERALAഎം ശിവശങ്കറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എം ശിവശങ്കറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Published on

എന്തും നടക്കുന്ന കാലമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നത്. ശിവശങ്കറിൻ്റെ അറസ്റ്റിലൂടെ ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ഉത്തരവാദിത്തം പിണറായി വിജയന് ഉണ്ടെന്നും വി.ഡി സതീശൻ എറണാകുളത്ത് പറഞ്ഞു.

സത്യം ഒരിക്കലും മൂടിവയ്ക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് മുഴുവൻ അഴിമതിയും നടന്നിരിക്കുന്നത്. ആദ്യം സ്വർണ്ണക്കള്ളക്കടത്തിലും ഇപ്പോൾ അഴിമതി കേസിലുമായി രണ്ടു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാരം ഉണ്ടായിരുന്ന ആളെ അറസ്റ്റ് ചെയുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ച് ജനങ്ങളോട് മറുപടി പറഞ്ഞാൽ മതിയാവില്ല. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പ്രതികരിക്കണം.

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഒന്നും ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ സിബിഐ അന്വേഷണത്തെ എന്തിന് എതിർക്കുന്നു? പിണറായി വിജയൻ സിബിഐ അന്വേഷണത്തെ ഭയക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇത്തരം കോഴ കേസിലെ പ്രതികളെ സർക്കാർ രക്ഷിക്കുന്നത്. സംസ്ഥാനത്തെ സിപിഐഎം സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കേസ് അന്വേഷണം ഇഴയുന്നത്

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this