കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെയും, കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കാഞ്ഞിരപ്പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പരിഷത്ത് മേഖലാ പ്രസിഡണ്ടും സംസ്ഥാന അദ്ധ്യാപക...