Monday, October 19, 2026
HomeTOP NEWSKERALAകാഞ്ഞിരപ്പള്ളി ;കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്,കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ; പരിസ്ഥിതി ദിന സെമിനാർ...

കാഞ്ഞിരപ്പള്ളി ;കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്,കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ; പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു

Published on

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെയും, കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കാഞ്ഞിരപ്പള്ളിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു.

കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പരിഷത്ത് മേഖലാ പ്രസിഡണ്ടും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ കെ.എൻ.രാധാകൃഷ്ണപിള്ള ആമുഖ പ്രഭാഷണം നടത്തി.

ബി.എഡ് സെൻ്റർ അദ്ധ്യാപിക സനീറ അദ്ധ്യക്ഷയായി.അദ്ധ്യാപക വിദ്ധ്യാർഥികളായ സെബാസ്റ്റ്യൻ ആൻ്റണി,റോബി രാജു എബ്രഹാം, സുമിത എം.എസ്,ഡോണ മരിയ ജോസഫ്, പിള്ളൈ വീണ വേണുധർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.പരിഷത്ത് ജില്ലാ കമ്മറ്റിയംഗം അഡ്വ.എം.എ.റിബിൻ ഷാ, മേഖല സെക്രട്ടറി എൻ.സോമനാഥൻ, യൂണിറ്റ് പ്രസിഡണ്ട് കെ.എ.ജലാലുദീൻ, ഏ.ജി.പി.ദാസ്, പി.സി.രാജ്മോഹൻ, പി.ആർ.സജി എന്നിവർ സംസാരിച്ചു.പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി ക്രോഡീകരണം നടത്തി

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this