മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമടത്താണ് മുഖ്യമന്ത്രിക്കെതിരെ പെൺകുട്ടികളുടെ അമ്മ മൽസരിക്കുന്നത്. തൃശൂരിൽ വെച്ചായിരുന്നു പ്രഖ്യാപനം.
വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച...