പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ടോമി കല്ലാനി ഈരാറ്റുപേട്ട ബ്ലോക്ക് സെക്രട്ടറി വിഷ്ണു മോഹൻ ദേവ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
യു ഡി എഫിന്റെ കൈവിട്ടു പോയ പൂഞ്ഞാർ നിയോജകമണ്ഡലം തിരിച്ചു പിടിക്കാൻ ഉള്ള നിയോഗം കെ പി സി സി ജനറൽ സെക്രട്ടറിയും ജനകീയ നേതാവുമായ ടോമി കല്ലാനിയെ യു ഡി എഫ്...
കോട്ടയം ജില്ലയിലെ സീറ്റ് വീതം വയ്പിൽ പൂഞ്ഞാർ മണ്ഡലം കോൺഗ്രസ്സിന് ലഭിച്ചതോടെ ടോമി കല്ലാനി മൽസരിക്കാൻ സാധ്യത ഉള്ളതായി വിശ്വസ്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഏറെക്കാലം കോട്ടയം ഡിസിസി പ്രസിഡന്റ് ആയി...