Tag: കോൺഗ്രസ് പ്രവർത്തകർ

മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകും; പ്രതിപക്ഷ നേതാവ്

കോഴിക്കോട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം പാർട്ടി അന്വേഷിക്കാൻ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി, കോഴിക്കോട് നടന്നത് സമാന്തരയോഗമല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു....

ഗുണ്ടയെന്ന് വിളിച്ചത് കലാകാരനോടുള്ള അവഹേളനം; ബി ഉണ്ണികൃഷ്‍ണൻ

ജോജു ജോർജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതിൽ പ്രതിഷേധവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കലാകാരനോടുള്ള അവഹേളനമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയതെന്ന് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു . പ്രതിഷേധക്കാരോട് മുണ്ട്...

കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ ഞങ്ങൾക്ക് വേണ്ട…മണലൂരിൽ കൂട്ട രാജിവെച്ച് കോൺഗ്രസ് പ്രവർത്തകർ…

മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിജയ് ഹരിയുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍ സീറ്റിനായി വാങ്ങിയെന്നാണ് ആരോപണം. പുതുക്കാട് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പ്രാദേശിക നേതാക്കള്‍...

കഴക്കൂട്ടത്തും എലത്തൂരിലും കോൺഗ്രസിന് വിമത ഭീഷണി

കഴക്കൂട്ടത്ത് കോൺഗ്രസിന് വിമത ഭീഷണി. എസ്.എസ് ലാലിനെതിരെ വിമത സ്ഥാനാർഥിയെ നിർത്താൻ ഒരു വിഭാഗം നീക്കം തുടങ്ങി. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും.ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ലാൽ. ശശി തരൂരാണ് ലാലിനെ...

ഉമ്മൻ ചാണ്ടിയെ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ പുതുപ്പള്ളി… സ്ത്രീകളും യുവാക്കളും അടങ്ങുന്ന കോൺഗ്രസ് പ്രവർത്തകർ വൻ പ്രതിഷേധവുമായി രംഗത്ത്

ഉമ്മൻചാണ്ടിയെ ഒരിക്കലും നേമത്തേക്ക് വിട്ടു തരില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ. ഇക്കാര്യമാവശ്യപ്പെട്ട് പുതുപ്പള്ളിയുടെ ഉമ്മൻചാണ്ടിയുടെ വീടിനു മുമ്പിൽ വൻ പ്രതിഷേധം നടക്കുകയാണ്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.പ്രവർത്തരുടെ ആവശ്യം അറിയിച്ച്...

- A word from our sponsors -

spot_img

Follow us

HomeTagsകോൺഗ്രസ് പ്രവർത്തകർ