സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്.
ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ്...
നാഗര്‍കോവില്‍ ഭൂതപാണ്ടിക്ക് സമീപം തിട്ടുവിള കുളത്തില്‍ ആറാം ക്ലാസുകാരനായ മലയാളി ബാലന്‍ മരിച്ച സംഭവം കൊലപാതകം.
കൊലപാതകക്കേസില്‍ പതിനാലുകാരനെ തമിഴ്‌നാട് സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്.വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി...
അനീതിയുടെ അഞ്ച് വര്‍ഷങ്ങള്‍…അതാണ് അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം ഓര്‍മിപ്പിക്കുന്നത്. ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായി സഹജീവികള്‍ തല്ലിക്കൊന്ന മധുവിന് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അമ്മ ചന്ദ്രികയും സഹോദരി മല്ലിയും.
അനീതിയുടെ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മധുവിന്...
വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് അന്വേഷണ സംഘം. അന്വേഷണം നല്ല രീതി യിൽ പുരോഗമിക്കുന്നതായി റൂറൽ എസ്.പി. ആർ കറപ്പസ്വാമി പറഞ്ഞു. കൊല്ലപ്പെട്ട രാജന്റെ ബൈക്ക് കണ്ടെത്താനായിട്ടില്ല....
ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം...