ഇന്നലെ ചേർന്ന യോഗത്തിൽ സിറ്റിങ്ങ് എം.പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല എന്ന് അദ്ദേഹം അറിയിച്ചു. പുനസംഘടന 30...
കെപിസിസി പുനസംഘടനയിൽ യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണമെന്ന് കെ മുരളീധരൻ എം പി. യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്നും അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പുനഃസംഘടന ചർച്ചകൾക്കായി നാളെ കെപിസിസി...
കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഐഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ എംപി. ഗോവിന്ദൻ മാഷിന്റെ പരാമർശം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം...
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഓ രാജഗോപാൽ ഇങ്ങനെ പറഞ്ഞത്. 'നല്ലത് കണ്ടാൽ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോൾ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ കൈകാര്യം...