Tag: കാട്ടാന

തേക്കടിയിൽ കാട്ടാന ആക്രമണം

തേക്കടി : തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ ക്ലർക്ക് റോബി വർഗീസിനാണ് പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ...

ഇടുക്കി ചിന്നാറില്‍ കാട്ടാന ആക്രമണം

ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട്...

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം ആദിവാസി കർഷകന് പരിക്ക് അ​ഗ​ളി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്.ഷോ​ള​യൂ​ർ മൂ​ല​ഗം​ഗ​ൽ ഊ​രി​ലെ വീ​ര​നാ​ണ് (68) പ​രി​ക്കേ​റ്റ​ത്. വ​നാ​തി​ർ​ത്തി​യി​ൽ പ​ശു​ക്ക​ളെ തീ​റ്റു​ന്ന​തി​നി​ടെ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​ത്ത​റ...

ആറളം ഫാമിൽ കാട്ടാന ആക്രമണം

ആറളം ഫാമിൽ കാട്ടാന ആക്രമണം തൊഴിലാളിയുടെ ബൈക്ക് തകർത്തു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത് ആറളം ഫാമിൽ കാട്ടാന ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിളക്കോട് സ്വദേശി...

- A word from our sponsors -

spot_img

Follow us

HomeTagsകാട്ടാന