Sunday, October 18, 2026
HomeTOP NEWSKERALAആറളം ഫാമിൽ കാട്ടാന ആക്രമണം

ആറളം ഫാമിൽ കാട്ടാന ആക്രമണം

Published on

ആറളം ഫാമിൽ കാട്ടാന ആക്രമണം തൊഴിലാളിയുടെ ബൈക്ക് തകർത്തു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

ആറളം ഫാമിൽ കാട്ടാന ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിളക്കോട് സ്വദേശി ആർ പി സിനേഷിൻ്റെ ബൈക്ക് തകർത്തു

ഇന്നുരാവിയിലെയാണ് സംഭവം ഉണ്ടായത്. ആറളം ഫാമിൽ റോഡിൽ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. സിനേഷ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് നാട്ടുകാർ പിന്നീട് സ്ഥലത്തുനിന്ന് മാറ്റി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this