എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുറത്തേൽ ചാക്കോ മരിച്ചു .ഒരാൾക്ക് ഗുരുതര പരുക്ക് പുന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് .
തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഇന്ന് രാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...
തൃശൂർ; തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം.
അപകടത്തിൽ മോദി കെയർ കമ്പനിയിൽ...
മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്.കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ നിവേദ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു
ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ വൻ ഹിമപാതത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പേർ കൂടി ഹിമപാതത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ...
റാന്നി മടത്തുംപടിയിൽ കെ. എസ്. ആർ. ടി. സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മക്കപുഴ സ്വാദേശി പ്രതീഷ് മരിച്ചു
ബൈക് യാത്രികനായ മക്കപുഴ സ്വാദേശി പ്രതീഷ് ആണ് അപകടത്തിൽ മരിച്ചത്.ബസ്സിൽ...
ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് പിന്നിൽ യാത്ര
ചെയ്തിരുന്ന ആൾ ബൈക്കിൽ നിന്ന് തെറിച്ചു വീണാണ് മരിച്ചത്
നാദാപുരം ചെക്യാട് ബൈക്കും മീൻ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വളയം മഞ്ചാന്തറ...
കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്പൻ മൂഴി കോസ് വെയ്ക് സമീപമാണ് സംഭവം. കന്നാലിൽ ജോളി (55)യാണ് മരിച്ചത്. വടക്കേ മുറിയിൽ ബാബുവിനെ (...