Tag: എരുമേലി;

എരുമേലി; ഒഴക്കനാട് വാർഡ് ; ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി വി കെ നീതുമോളുടെ പത്രിക ആണ് തള്ളപ്പെട്ടത്. മുമ്പ് ചെറുവള്ളി എസ്റ്റേറ്റ് വാർഡിൽ നീതുമോൾ ബിജെപി സ്ഥാനാർത്ഥി ആയി...

എരുമേലി; ആർട്ടിസ്റ്റ് ജോയി നിര്യാതനായി

എരുമേലി തുമരംപാറ ശാന്തിപുരം കിഴക്കയിൽ ജോയി നിര്യതനായി. 70 കളിൽ തിരക്കേറിയ ചിത്രകാരനായിരുന്നു. ആളുകളുടെ ഫോട്ടോ നോക്കി മുഖചിത്രം വരച്ചിരുന്നു. വരയുടെ ലോകം ആധുനികമായപ്പോഴും കൈവിരലുകളിലൂടെ മിഴിവുള്ള ചിത്രങ്ങൾ വരച്ചിരുന്നു അദ്ദേഹം. പഴയ...

എരുമേലി; ചരിത്ര പ്രസിദ്ധമായ ചന്ദനകുടം മഹോത്സവം ഇന്ന് , പേട്ട തുള്ളൽ നാളെ

മതമൈത്രിയുടെ സന്ദേശമായ ചന്ദനകുടമഹോത്‌സവം ഇന്ന് വൈകിട്ട് 6 മണിക്ക് എരുമേലി നൈനാർ മസ്ജിദിൽ നിന്നാരംഭിക്കും.നാളെ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും. കോവിഡുമഹാമാരിക്കും പ്രളയത്തിനും ശേഷം പുത്തൻ ഉണർവ്വോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഇന്ന് ചന്ദനക്കുടം...

- A word from our sponsors -

spot_img

Follow us

HomeTagsഎരുമേലി;