ഒരാൾ മരിക്കുമ്പോൾ അവരോട് ദയ കാണിക്കുന്ന ഒരു ഇന്ത്യയിലാണ് താൻ വളർന്നതെന്ന് ട്വീറ്റ്.മുഷറഫിന്റെ മരണത്തിൽ ദുഃഖം രേഖപെടുത്തിയുള്ള കോൺഗ്രസ് എംപിയുടെ ട്വീറ്റ് വിവാദമായിരുന്നു. ബദ്ധശത്രുവായിരുന്നെങ്കിലും മുഷറഫ് ഒടുവിൽ സമാധാനത്തിനായി പ്രവർത്തിച്ചു എന്ന തരൂരിന്റെ...