Sunday, October 18, 2026
HomeTOP NEWSKERALAവിവാദ ട്വീറ്റിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ

വിവാദ ട്വീറ്റിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ

Published on

ഒരാൾ മരിക്കുമ്പോൾ അവരോട് ദയ കാണിക്കുന്ന ഒരു ഇന്ത്യയിലാണ് താൻ വളർന്നതെന്ന് ട്വീറ്റ്.മുഷറഫിന്റെ മരണത്തിൽ ദുഃഖം രേഖപെടുത്തിയുള്ള കോൺഗ്രസ് എംപിയുടെ ട്വീറ്റ് വിവാദമായിരുന്നു. ബദ്ധശത്രുവായിരുന്നെങ്കിലും മുഷറഫ് ഒടുവിൽ സമാധാനത്തിനായി പ്രവർത്തിച്ചു എന്ന തരൂരിന്റെ ട്വിറ്റിനു പിന്നാലെ കടുത്ത വിവർശനവുമായി ബി ജെ പി രംഗത്തെത്തി.

ആളുകൾ മരിക്കുമ്പോൾ അവരോട് ദയ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഇന്ത്യയിലാണ് ഞാൻ വളർന്നത്. മുഷറഫ് ഒരു ബദ്ധശത്രുവായിരുന്നു, കാർഗിലിന്റെ ഉത്തരവാദിയാണ്. എന്നാൽ 2002-2007 കാലഘട്ടത്തിൽ സ്വന്തം താൽപ്പര്യാർത്ഥം അദ്ദേഹം സമാധാനത്തിനായി പ്രവർത്തിച്ചു’- തരൂർ കുറിച്ചു.

ഒരുകാലത്ത് ഇന്ത്യയുടെ ബദ്ധ ശത്രുവായിരുന്ന മുഷറഫ് പിന്നീട് സമാധാനത്തിനുള്ള യഥാർത്ഥ ശക്തിയായി മാറി എന്ന് തരൂർ പറഞ്ഞിരുന്നു. പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് ഞായറാഴ്ചയാണ് പർവേസ് മുഷറഫ് അന്തരിച്ചത്. ദുബായിലായിരുന്നു അന്ത്യം. വിവിധ ലോക നേതാക്കൾ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this