കോട്ടയം: പാലായിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം.ടിപ്പറിന്റെ പിന്നാലെ...
പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. പാലക്കാട് അഞ്ചുമൂർത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്ക് യാത്രികരായ...