പോത്തിനെ വനപാലകർ വെടിവെച്ചു പിടികൂടാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച് നാട്ടുകാർ റോഡ് ഉപരോധം തുടരുകയാണ്.
കഴിഞ്ഞയിടെ പാറത്തോട് ഒരാളെ ആക്രമിച്ചു പരിക്കേൽപ്പിച്ച് കിണറിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച് വനത്തിലേക്ക് വിട്ടത് കഴിഞ്ഞയിടെയാണ്.. ഇവിടെയും അത് ആവർത്തിക്കരുതെന്നും...