Tag: പിണറായി വിജയൻ

വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; മെഡിക്കൽ സർവീസസ് കോർപറേഷനിൽ മരുന്ന് വാങ്ങിയതിലും മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്

വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എ.ഐ ക്യാമറ, കെ ഫോൺ അഴിമതികളുടെ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫിസാണെന്നു സതീശൻ പറഞ്ഞു. “സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതര...

ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് ഗാന്ധിജി അവസാന ശ്വാസം വരെയും നിലകൊണ്ടത്; പിണറായി വിജയൻ

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം...

കിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവർ: പിണറായി വിജയൻ

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ കേരളത്തെ തകർക്കുക എന്ന ലക്ഷ്യമുണ്ട് വരാമെന്ന് മുഖ്യമന്ത്രി. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബി മസാല ബോണ്ടിന് ആര്‍.ബി.ഐ അംഗീകാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി...

നല്ലത് കണ്ടാൽ അഭിനന്ദിക്കണം,അതാണ് സത്യസന്ധത:ഓ രാജഗോപാലൻ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഓ രാജഗോപാൽ ഇങ്ങനെ പറഞ്ഞത്. 'നല്ലത് കണ്ടാൽ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോൾ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ കൈകാര്യം...

സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി.സി. കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അവസരവാദികൾക്ക് ജനം മറുപടി...

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നത്:ഇ എം അഗസ്തി

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും ഉടുമ്പൻചോല മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥിയുമായ ഈ എം ആഗസ്തി . ബഫർ സോൺ ഉൾപ്പെടെ ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അധികാരത്തിൽ വന്ന്...

കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത് :മുഖ്യമന്ത്രി പിണറായി വിജയൻ

കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ എത്തുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.ആവശ്യമായ ഫിക്‌സഡ് ഡെപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്നാണ് ബിജെപി ചിന്തിക്കുന്നത്. ഈ...

സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി:മുഖ്യമന്ത്രി പിണറായി വിജയൻ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക.വികസനം തകർക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജൻസികളുടെ...

- A word from our sponsors -

spot_img

Follow us

HomeTagsപിണറായി വിജയൻ