എരുമേലി:ചന്ദനക്കുടവും പേട്ടതുള്ളലും ജനുവരി 10, 11 തിയതികളിലായി നടക്കും. എരുമേലി ചന്ദനക്കുടവും പേട്ടതുള്ളലും സുഗമമായി നടക്കുന്നതിൻ്റെ മുന്നോടിയായി അവലോകനാ യോഗം ചേർന്നു. തീർഥാടനപാതകളിലെ ഭക്ഷണ പാനീയശാലകളിൽ ശുചിത്വവും ഗുണനിലവാരവും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് സെബാസ്റ്റ്യൻ...
എരുമേലി മഹല്ലാ ജമാ അത്തിൻ്റെ ആഭിമുഖ്യത്തിൽ ചരിത്രപ്രസിദ്ധമായ ചന്ദനക്കുട മഹോൽസവം ജനുവരി 10 തിങ്കളാഴ്ച വിവിധ പരിപാടികളോടെ നടക്കുകയാണ്. ഇത്തവണ ചന്ദനക്കുട ഘോഷയാത്രയ്ക്ക് ഒരു ആനയ്ക്ക് മാത്രമുള്ള അനുമതിയാണ് ലഭിച്ചതെന്നും, കോവിഡ് പ്രോട്ടോകോൾ...