ബെംഗളൂരു കെആര് പുരം പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി. വിജേഷ് പിള്ളയെ ചോദ്യം ചെയ്തേക്കും.
സ്വപ്നയെ ഇവര് കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഹോട്ടലിലെ...
പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില് ഡോക്ടര്ക്കെതിരെ കേസെടുത്തു. ചിറ്റൂര് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസ് മനഃപൂർവമല്ലാത്ത നരഹത്യയിൽ പെടുന്നു. നല്ലേപ്പിള്ളി...
മുടിനീട്ടി വളർത്തിയതിന് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
മർദനത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെയാണ് കേസ്. പ്രായമടക്കം പരിശോധിച്ചതിനുശേഷം തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ...