TECH

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

നാവികസേനയിൽനിന്ന് തന്ത്രപ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ; കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ കരാർ

സമുദ്ര മേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ കരാർ. കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്,...

രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് 11,12 തീയതികളിൽ കൊച്ചിയിൽ

രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ് വേദിയാകുക. ജനറേറ്റീവ് എഐ ഹബ്ബായി...

ലൈക്കുകൾ ഹൈഡ് ചെയ്യപ്പെടും; എക്സ്ൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി ഇലോൺ മസ്‌ക്

ഉപഭോക്താക്കളുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾ ഹൈഡ് ചെയ്യാൻ എക്സ്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി ഇലോൺ മസ്‌ക് ബുധനാഴ്ച അറിയിച്ചു. ഡിഫോൾട്ട് ആയി എല്ലാ എക്‌സ് ഉപഭോക്താക്കളുടേയും ലൈക്കുകൾ ഹൈഡ് ചെയ്യപ്പെടും. പ്രൈവറ്റ് ലൈക്കുകൾ...

ഫോൺ വിളികൾ കൂടുതൽ യഥാർത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ ലോകത്താദ്യമായി അവതരിപ്പിച്ച് നോക്കിയ

ഫോൺ വിളികൾ കൂടുതൽ യഥാർത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യ വരുന്നു. 'ഇമ്മേഴ്‌സീവ്‌ ഓഡിയോ ആന്റ് വീഡിയോ' എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്താദ്യമായി ഫോൺ കോൾ ചെയ്‌തിരിക്കുകയാണ് നോക്കിയ സിഇഒ...

മേല്‍ക്കൂര നിറയെ സോളാര്‍ പാനൽ; തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്. നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി....

വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്‌സ്; യൂസര്‍മാര്‍ക്ക് തങ്ങളുടെ ഡാറ്റയിന്‍മേല്‍ കൂടുതല്‍ നിയന്ത്രണം

യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്‌സ്. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന് ഗൂഗിള്‍ മാപ്പ് ഡിസംബറില്‍ നടത്തിയ പ്രഖ്യാപനം...

‘സാധാരണക്കാരൻ്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്’ – ധ്രുവ് റാഠി

'സാധാരണക്കാരൻ്റെ അധികാരത്തെ വിലക്കുറച്ചു കാണരുത്'. പ്രശസ്‌ത യൂട്യൂബർ ധ്രുവ് റാഠി അല്പം മുമ്പ് അദ്ദേഹത്തിൻ്റെ എക്‌സിൽ ഇങ്ങനെ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും അതിനു മുമ്പും ഈ നാട്ടിലെ സാധാരണക്കാരുടെ ശബ്ദ്‌ദത്തെ...

ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ; ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്

ഐഫോണുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത സൗകര്യങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളും ഓപ്പൺ എഐയുമായി ചർച്ചകൾ പുനരാരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിൻ്റെ ഐഒഎസ് 18 ൽ ഓപ്പൺ എഐയുടെ എഐ ഫീച്ചറുകൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ്...

പ്രതിമാസം 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ; രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ

രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ. റിലയൻസ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്‌സ്‌, പ്രൈം വീഡിയോ...

ചന്ദ്രനിൽ 4ജി നെറ്റ് വർക്ക്; നോക്കിയയുമായി ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ കണക്‌ടിവിറ്റി എത്തിക്കാനൊരുങ്ങി നാസ

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനിൽ മനുഷ്യൻ്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ...

യൂട്യൂബിനെ വെല്ലുവിളിച്ച് വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി എക്സ്

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയാ സേവനമായ എക്സ്. ഉയർന്ന ഗുണമേന്മയുള്ള വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ടിവി ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്സ്. എക്സ് സിഇഒ ലിൻഡ യക്കരിനോയാണ് എക്സ്...

ആറുമുതൽ ഒമ്പതുമാസത്തിനകം 5ജി സേവനങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ട് വോഡഫോൺ ഐഡിയ

അടുത്ത 24-30 മാസത്തിൽ വോഡഫോൺ ഐഡിയയുടെ വരുമാനത്തിന്റെ്റെ 40 ശതമാനംവരെ 5ജി സേവനത്തിൽനിന്നാക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ. അക്ഷയ മുന്ദ്ര. ആറുമുതൽ ഒമ്പതുമാസത്തിനകം 5ജി സേവനങ്ങൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, 5ജി സേവനം...

ഇനി ഫോണിൽ വരുന്ന എസ്എംഎസുകൾക്ക് കംപ്യൂട്ടർ ഉപയോഗിച്ച് മറുപടി നൽകാം; വെബ് പതിപ്പ് അവതരിപ്പിച്ച് ട്രൂ കോളർ

കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളറിൻ്റെ വെബ് പതിപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഫോൺ ഇല്ലാതെ തന്നെ ട്രൂകോളർ ഉപയോഗിക്കാൻ ഇതുവഴി സാധിക്കും. ട്രൂകോളർ വെബ്ബിൻ്റെ സഹായത്തോടെ കോൺടാക്റ്റുകൾ തിരയാനും എസ്എംഎസ് അയക്കാനും ട്രൂ...

സജസ്റ്റഡ് കോൺടാക്റ്റ്സ്; പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്

ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോൺടാക്റ്റ്സ് എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്....

- A word from our sponsors -

spot_imgspot_img

Follow us

HomeTECH