ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
ഇന്ത്യയിലെ സ്വകാര്യ കേബിൾ ടെലിവിഷൻ വരിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ ഉണ്ടായത് കനത്ത ഇടിവ്. ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ (എഐഡിസിഎഫ്) നടത്തിയ സർവേ പ്രകാരം രാജ്യത്തെ പേ-ടിവി വരിക്കാരുടെ എണ്ണം,...
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയുടെ പുതിയ തീയ്യതി പുറത്ത്. ജൂൺ 19-ന് ദൗത്യം വിക്ഷേപിക്കും. യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു...
ലഭിക്കുന്ന വിവരങ്ങളുടെ(ഡേറ്റ) അടിസ്ഥാനത്തിൽ അവയെ വിശകലനം ചെയ്യാനും അതിവേഗത്തിൽ ഫലം കണ്ടെത്തി നൽകാനുമുള്ള സൂപ്പർകംപ്യൂട്ടിങ് കേന്ദ്രം സംസ്ഥാനത്തും സജ്ജമാകും. കോട്ടയം പാമ്പാടി ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലാണ് സൂപ്പർ കംപ്യൂട്ടിങ് കേന്ദ്രം...
ടെലികോം മന്ത്രാലയത്തിൽനിന്നുള്ള ലൈസൻസ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനൊരുങ്ങി സ്റ്റാർലിങ്ക്. ശതകോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ ഉപഗ്രഹ ഇൻ്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കിന് കഴിഞ്ഞയാഴ്‌ചയാണ് സുപ്രധാന പ്രവർത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യൻ...
അഡോബി ഫോട്ടോഷോപ്പിൻ്റെ ഐഫോൺ ആപ്പ് പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫോട്ടോഷോപ്പിൻ്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചു. എഐ അധിഷ്‌ഠിത ടൂളുകളും അഡോബി സ്റ്റോക്കിലെ ഉള്ളടക്കങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്....
ബാറ്ററി സാങ്കേതികവിദ്യയിൽ ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ശാസ്ത്രലോകം! ബെംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ (INCASR) ഗവേഷകർ വികസിപ്പിച്ചെടുത്ത സോഡിയം അയോൺ ബാറ്ററി സാങ്കേതിക ലോകത്ത് വൻ തരംഗമാകുകയാണ്....
സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് പ്രോഗ്രാമിന് വീണ്ടും തിരിച്ചടി. ചൊവ്വാഴ്‌ച നടന്ന പരീക്ഷണ വിക്ഷേപണം പരാജയപ്പെടുകയും ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചിന്നിച്ചിതറുകയും ചെയ്‌തു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌ത വാഹനം...
മൊബൈൽ ടവറുകളില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലോ കാടിനുള്ളിലോ പർവതങ്ങൾക്ക് മുകളിലോ ആകട്ടെ എവിടെനിന്നും തടസമില്ലാതെ ഇൻ്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള വഴിയാണ് ഉപഗ്രഹങ്ങൾ വഴിയുള്ള ഇൻ്റർനെറ്റ്. ഇതിനകം ആഗോള തലത്തിൽ സൂപ്പർഹിറ്റായിക്കൊണ്ടിരിക്കുന്ന സ്റ്റാർലിങ്ക് സേവനം താമസിയാതെ...
ഇരുട്ടിലും കാണാൻ സഹായിക്കുന്ന ഇൻഫ്രാറെഡ് കോൺടാക്റ്റ് ലെൻസുകൾ വികസിപ്പിച്ചതായി ഗവേഷകർ. കണ്ണടച്ചാൽപോലും ഈ ലെൻസുകൾ കാഴ്ച സാധ്യമാക്കുമെന്നാണ് അവകാശവാദം. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് ലെൻസ് വികസിപ്പിച്ചത്.
ഈ ലെൻസുകൾക്ക്...
ബംഗ്ലാദേശിൽ ഔദ്യോഗികമായി ഉപഗ്രഹ ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് സ്റ്റാർലിങ്ക്. ഭൂട്ടാൻ കഴിഞ്ഞാൽ സ്റ്റാർലിങ്ക് സേവനം എത്തുന്ന രണ്ടാമത്തെ ദക്ഷിണേഷ്യൻ രാജ്യമാണിത്. സ്റ്റാർലിങ്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി തുടക്കത്തിൽ നൽകേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000...
രാജ്യസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു....
കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് സേവനമായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾ. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുൾപ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് എത്തിയതെന്ന്...
ഗാസയിലെ യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തിന് സാങ്കേതികസഹായം നൽകിയെന്ന് തുറന്നുസമ്മതിച്ച് യുഎസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്. യുദ്ധം നടക്കവേ അത്യാധുനിക എഐ സാങ്കേതികവിദ്യയും ക്ലൗഡ് കംപ്യൂട്ടിങ് സർവീസായ അസൂറും ഇസ്രയേൽ സൈന്യത്തിന് കൈമാറിയെന്ന് കമ്പനി...