SPORTS

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

നോർവേ ചെസ് ടൂർണമെന്റ്: മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി ഡി. ഗുകേഷ്

നോർവേ ചെസ് ടൂർണമെൻ്റിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി ഇന്ത്യൻ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂർണമെൻ്റിൻ്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരെ ആധികാരികമായ വിജയം നേടിയത്. ക്ലാസിക്കൽ ഗെയിമിലൂടെ...

ഐപിഎൽ: മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ

ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് ഫൈനലിൽ. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം ഒരോവർ ശേഷിക്കെ പഞ്ചാബ് മറികടന്നു. അഞ്ച്...

ഇത്തവണ RCB ഐപിഎല്ലിൽ കിരീടം ചൂടും: പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍

ഐപിഎല്ലിൽ ഇന്ന് ക്വാളിഫയര്‍-2 പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുമെന്നിരിക്കെ ആവേശകരമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ക്വാളിഫയര്‍ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത്...

ഹസ്‌തദാനം നൽകാതെയാണ് ഇരുവരും നടന്നുനീങ്ങി, വിക്കറ്റ് വീണപ്പോൾ ആഘോഷിച്ച രീതി: കാണികളുടെ ശ്രദ്ധ നേടി ഹാർദിക് പാണ്ഡ്യയും ശുഭ്‌മാൻ ഗില്ലും തമ്മിലുള്ള സ്വരച്ചേർച്ച

കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് കീഴടക്കി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയിരുന്നു. വീറുറ്റ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ നിർണായക വിക്കറ്റുകളാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. എന്നാൽ...

ഒരു യുഗത്തിൻ്റെ അന്ത്യം: ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പ്രിയങ്ക് പാഞ്ചൽ

ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം പ്രിയങ്ക് പാഞ്ചൽ. ആഭ്യന്തര ക്രിക്കറ്റിലെ 17 വർഷത്തെ കരിയറിനാണ് വിരാമമിടുന്നത്. ഗുജറാത്തിന്റെയും ഇന്ത്യ എ ടീമിൻ്റെയും മുൻ ക്യാപ്റ്റൻകൂടിയാണ് മുപത്തഞ്ചുകാരനായ താരം. ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്നറിയിച്ച് പ്രിയങ്ക്...

മുംബൈ ഇന്ത്യൻസിനെ തകർത്ത് ക്വാളിഫയർ 1 ബർത്ത് നേടി പഞ്ചാബ് കിങ്സ്: ജയത്തോടെ പഞ്ചാബ്, ഗുജറാത്തിനെ മറികടന്ന് ഒന്നാംസ്ഥാനത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് പഞ്ചാബ് കിങ്സ് പോയിൻ്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുകയും ക്വാളിഫയർ 1 ബർത്തും നേടി. ഇതിനകംതന്നെ പ്ലേഓഫ് കടന്ന ഇരുടീമുകളും പോയിൻ്റ്...

ആഗോളതലത്തിൽ 368 ബില്ല്യൺ വ്യൂയിങ് മിനിറ്റ്സ്: പുതിയ ബ്രോഡ്‌കാസ്റ്റ് റെക്കോഡ് കുറിച്ച് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്

പുതിയ ബ്രോഡ്‌കാസ്റ്റ് റെക്കോഡ് കുറിച്ച് ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ്. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സമയം ആളുകൾ കണ്ട ടൂർണമെൻ്റായി ഇത് മാറി. ആഗോളതലത്തിൽ 368...

ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസ്സിയെത്തും – കായികമന്ത്രി വി .അബ്‌ദുറഹ്മാൻ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായികമന്ത്രി വി .അബ്‌ദുറഹ്മാൻ. മെസിയെ പോലുള്ള ഇതിഹാസങ്ങൾ കേരളത്തിൽ വരിക എന്നത് നമ്മളെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ മെസിയും...

ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് വിരാട് കോലിക്ക് ഭാരത രത്ന നൽകണം – സുരേഷ് റെയ്‌ന

ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിക്ക് ഭാരത രത്ന നൽകണമെന്ന് മുൻ താരം സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് സാധ്യമായ ഏറ്റവും ഉയർന്ന അംഗീകാരംതന്നെ അദ്ദേഹം...

ആശങ്കവേണ്ട മെസ്സി കേരളത്തിലെത്തും, സ്പോൺസർമാരോട് പണം വളരെ വേഗത്തിൽ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് – കായിക മന്ത്രി വി.അബ്‌ദുറഹിമാൻ

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്‌ദുറഹിമാൻ. ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അർജന്റീന ടീം കേരളത്തിൽ എത്തിയേക്കില്ലെന്ന...

ഒക്ടോബറിൽ ചൈനയിൽ സൗഹൃദമത്സരം: മെസ്സി ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല

ലയണൽ മെസ്സിയും സംഘവും ഈ വർഷം കേരളത്തിൽ കളിച്ചേക്കില്ല. ഒക്ടോബറിൽ അർജൻ്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നാണ് നേരത്തേ കായിക മന്ത്രി വി.അബ്‌ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്. എന്നാൽ ടിവൈസി സ്പോർട്‌സിൻ്റെ റിപ്പോർട്ട്...

ഞാനും അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല – നീരജ് ചോപ്ര

താനും പാകിസ്‌താൻ്റെ ഒളിമ്പിക് ചാമ്പ്യനുമായ അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ലെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിനു മുന്നോടിയായി മാധ്യമങ്ങളെ കണുമ്പോഴാണ് നീരജ്, താനും അർഷാദ് നദീമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...

ഇന്ത്യ – പാക് സംഘർഷം: ഐപിഎൽ താരങ്ങൾക്ക് പ്രത്യേക വന്ദേ ഭാരത്, നന്ദിയറിയിച്ച് താരങ്ങൾ

ഇന്ത്യ - പാക് സംഘർഷത്തെ തുടർന്ന് മത്സരം പാതിവഴിയിൽ നിർത്തിയതിനു പിന്നാലെ ഐപിഎൽ താരങ്ങളെ ഡൽഹിയിൽ എത്തിച്ചത് പ്രത്യേക വന്ദേ ഭാരത് ട്രെയിനിൽ.ധരംശാലയിൽ വ്യാഴാഴ്‌ച നടന്ന പഞ്ചാബ് കിങ്സ് - ഡൽഹി ക്യാപ്പിറ്റൽസ്...

സുരക്ഷാ ഭീഷണി: പിഎസ്എൽ മാറ്റാനുള്ള അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്

പാകിസ്‌താൻ സൂപ്പർ ലീഗ് (പിഎസ്എൽ) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്ത‌ാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെൻ്റിൻ്റെ നടത്തിപ്പിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സുരക്ഷാ ആശങ്കകൾ മുന്നോട്ടുവെച്ചതായി പിടിഐ...

- A word from our sponsors -

spot_imgspot_img

Follow us

HomeSPORTS