കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി.
ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...
ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസൽട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാൻ പോകുന്ന...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫിൻ്റെ പരാജയത്തിൻ്റെ കാരണം വിശദീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂരിലെ ജനവിധി മാനിക്കുന്നെന്നും പരാജയത്തിൻ്റെ കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
മതവർഗീയ ശക്തികളുടെ സഹായത്താൽ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരിൽ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുൻഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛാ നമ്മൾ ജയിച്ചൂട്ടോ', എന്ന വാക്കുകളാണ്...
എട്ടരയോടെ വഴിക്കടവിൽനിന്നാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ട്രെൻഡ് ലഭ്യമാകുക. വോട്ടെണ്ണൽ തുടങ്ങുന്നത് അവിടെനിന്നായതു മാത്രമല്ല. 2016-ൽ പി.വി. അൻവറിന് 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന പഞ്ചായത്തിൽ 2021 ആയപ്പോൾ ആ ലീഡ് 35 ആയി...
കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയിൽ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ...
ഫോട്ടോ ഐഡൻ്റിറ്റി കാർഡുകൾ (ഇപിഐസി) വോട്ടർമാർക്ക് വേഗത്തിൽ വിതരണം ചെയ്യുന്നതിനായി പുതിയ നടപടി ക്രമങ്ങൾ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യമായി വോട്ടർ ഐഡന്റ്റിറ്റി കാർഡ്, നിലവിലെ കാർഡിൽ മാറ്റം വരുത്തൽ എന്നിവ അപ്ഡേറ്റ്...
ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂരിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പ്രധാന മുന്നണി സ്ഥാനാർഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. മൂന്നാഴ്‌ചയിലേറെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം തമ്പടിച്ച് നടത്തിയ പ്രചാരണങ്ങൾക്കൊടുവിലാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്....
പി.വി അൻവർ ജനങ്ങൾക്ക് പ്രിയപ്പെട്ടവനാണെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന നേതാവാണെന്നും തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവറിന്റെ പ്രചാരണാർഥം നിലമ്പൂരിലെത്തിയതായിരുന്നു...
എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയനിലപാട് ഉള്ളവരാണെന്നും അത് പറയുന്നതിൽ എന്തുതെറ്റാണ് ഉള്ളതെന്നും എം. സ്വരാജ്. തിരഞ്ഞെടുപ്പിൽ സ്വരാജിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച എഴുത്തുകാർക്കുനേരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദമാക്കുകയായിരുന്നു അദ്ദേഹം. ഒരു കൃതി സമൂഹത്തിലും...
പരന്നവായനയുടെ ഗുണമൊന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൽ കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ച സാംസ്‌കാരിക നായകന്മാർ എന്തുകണ്ടിട്ടാണ് സ്വരാജിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആശാ...
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിനുനേർക്കുള്ള തുറന്ന വെല്ലുവിളിയാണെന്ന് താമരശ്ശേരി രൂപത കാത്തോലിക്ക കോൺഗ്രസ്. വോട്ടിനുവേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന ഇത്തരം തന്ത്രങ്ങൾ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോൾ പ്രമുഖ നേതാക്കളുടെ നിര പാർട്ടികളുടെ പ്രചാരണത്തിനായി സജീവമായി ഇറങ്ങുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന്...
കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാമനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദിഖ്.
ഈ പ്രസംഗം ചൂണ്ടിക്കാട്ടി, വർഗീയതക്കെതിരായ നിലപാടിൽനിന്ന് സിപിഎം പിന്നോട്ടുപോയെന്ന് വിമർശനം ഉയർന്നതോടെ സ്ഥാനാർഥി...