EDUCAION

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ നടന്നു. ആരോഗ്യരംഗത്തെ പ്രമുഖർ, നഗരത്തിലെ ജനപ്രതിനിധികൾ, മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കൊല്ലം കോർപ്പറേഷന്റെ ബഹുമാന്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ...

സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി

സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആഘോഷവേളകളിൽ...

ഇന്ത്യ ചൈന ബന്ധം പരസ്പര ബഹുമാനത്തോടെയും താത്പര്യങ്ങൾ സംരക്ഷിച്ചും മുന്നോട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

ഇന്ത്യ ചൈന ബന്ധം പരസ്പര ബഹുമാനത്തോടെയും താത്പര്യങ്ങൾ സംരക്ഷിച്ചും മുന്നോട്ടുപോകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എസ് ജയശങ്കറുമായി കൂടിക്കാഴ്ച...

സ്കൂളുകളലെ പരാതിപ്പെട്ടി എവിടെ!? ഒരു പരിശോധന പോലും ഇല്ല!

'സ്കൂളുകളിൽ അധ്യാപകരിൽനിന്നോ, സഹപാഠികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ ഏതെങ്കിലും വിധത്തിൽ പ്രശ്‌നങ്ങൾ വിദ്യാർഥികൾ നേരിടുന്നുണ്ടെങ്കിൽ അവ കണ്ടെത്താൻ സ്കൂളുകൾ കേന്ദ്രീകരിച്ച് പരാതിപ്പെട്ടികളുണ്ടായിരിക്കണം. അവയിൽ നടപടിയുമുണ്ടാകണം', സ്‌കൂൾ അധികൃതർക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ ഈ നിർദേശത്തിന് എട്ടു വർഷത്തെ...

റാഗിങ് ചട്ടങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്: നോട്ടീസ് ലഭിച്ചവയിൽ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും

റാഗിങ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിന് മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികളുമുൾപ്പെടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസയച്ചു. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും നോട്ടീസ് ലഭിച്ചവയിലുണ്ട്....

ആഴ്‌ചയിൽ ഒരു പുസ്‌തകം, പത്രവായന, എഴുത്ത്, ആലാപനം, സർഗരചന: സ്കൂളുകൾക്ക് സർക്കാർ മാസ്റ്റർപ്ലാൻ

സ്‌കൂൾ കുട്ടികളുടെ മാതൃഭാഷാപഠനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്താൻ ക്ലാസുകളിൽ പത്രവായന നിർബന്ധമാക്കി. വിദ്യാഭ്യാസഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റർപ്ലാനിലാണ് ദിവസവും ക്ലാസ്‌മുറികളിൽ ഗ്രൂപ്പായി പത്രവായന നടത്താനും വിശകലനത്തിനുമുള്ള നിർദേശം. ഇതിനുപുറമേ, കംപ്യൂട്ടറിൽ മലയാളം എഴുത്തടക്കമുള്ള മലയാളം കംപ്യൂട്ടിങ്ങിനും...

ഗവർണറുടെ അധികാരവും കടമയും കുട്ടികളെ പഠിപ്പിക്കും, പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും – മന്ത്രി വി. ശിവൻകുട്ടി

ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസ് സാമൂഹികശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്കങ്ങൾ പരിഷ്കരിക്കുമ്പോഴും ഈ വിഷയം ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം...

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്: ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ

പാതിവഴിയിൽ പഠനം നിർത്തുന്ന ഹൈസ്‌കൂൾ വിദ്യാർഥികളുടെ എണ്ണം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ. അതേസമയം, ഏറ്റവും കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നത് കർണാടകത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുപ്രകാരം കർണാടകത്തിൽ 22.2 ശതമാനം വിദ്യാർഥികൾ...

3,40,000 വിദ്യാർത്ഥികൾക്ക് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും: പ്രവേശനോത്സവം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും. പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്‌മെന്‍റ് ഞായറാഴ്ച...

അരമണിക്കൂർ അധികപഠനം: ടൈംടേബിൾ പ്രസിദ്ധീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്

ഹൈസ്‌കൂളിൽ അരമണിക്കൂർ അധികപഠനം ഉറപ്പാക്കി പൊതുവിദ്യാഭ്യാസവകുപ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാനാണ് പരിഷ്കാരം. രാവിലെ ഒമ്പതേമുക്കാലിന് തുടങ്ങി വൈകീട്ട് നാലേകാൽവരെയാണ് പുതിയ സമയക്രമം. വെള്ളിയാഴ്ചകളിൽ ഇത്...

പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണം, സുപ്രീം കോടതിയുടെ ഉത്തരവ്: നീറ്റ് പിജി 2025 മാറ്റിവച്ചു

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് പിജി) 2025 മാറ്റിവച്ചു. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഈ തീരുമാനം. ഈ നിർദ്ദേശത്തെ...

ഹൈസ്‌കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയം, പുതിയ പാഠപുസ്‌തകങ്ങൾ: ഒരുപിടി മാറ്റങ്ങളോടെ വിദ്യാർഥികൾ തിരികെ സ്‌കൂൾ അങ്കണത്തിലേക്ക്

വേനലവധിയുടെ ആഘോഷാരവം തീർന്ന് മഴക്കുളിരിൻ്റെ അകമ്പടിയോടെ തിങ്കളാഴ്‌ച വിദ്യാർഥികൾ തിരികെ സ്‌കൂൾ അങ്കണത്തിലേക്ക്. ഒരുപിടി മാറ്റങ്ങളാകും കുട്ടികളെ ഇത്തവണ സ്‌കൂളിൽ വരവേൽക്കുക. ഹൈസ്‌കൂളിൽ അരമണിക്കൂർ കൂടുതൽ പഠനസമയമാണ് ഈ വർഷത്തെ പുതിയമാറ്റം. അധികക്ലാസ്...

‘റീയൂസ് ഹീറോസ് റിയൽ ഹീറോസ്’: ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളും ഉപയോഗിച്ചാൽ എ പ്ലസ് കിട്ടും

സ്ക്‌കൂൾ തുറക്കുമ്പോൾ പുതിയ ബാഗും കുടയും ബോക്‌സുമെല്ലാം വേണമെന്ന് വാശിപിടിക്കാറുണ്ടോ നിങ്ങൾ. ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളുംതന്നെ ഉപയോഗിച്ചാലോ, അതിന് അംഗീകാരം കിട്ടിയാലോ. അതിനുള്ള അവസരം നൽകുകയാണ് ശുചിത്വമിഷനും വിദ്യാഭ്യാസവകുപ്പും. പുനരുപയോഗിക്കുന്നവരാണ് യഥാർഥ...

ഏതെങ്കിലും വ്യക്തിയോടല്ല, ഇടതുപക്ഷ വിരുദ്ധ ശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടം – എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഉറച്ച ആത്മവിശ്വാസമാണ് ഉള്ളതെന്ന് സിപിഎം സ്ഥാനാർഥി എം സ്വരാജ്. ഏതെങ്കിലും വ്യക്തിയോടല്ല, ഇടതുപക്ഷ വിരുദ്ധ ശക്തികൾക്കെതിരെയാണ് പോരാട്ടമെന്നും അൻവറിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു, അദ്ദേഹം അത് കാത്തുസൂക്ഷിച്ചില്ലെന്നും അദ്ദേഹം...

പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ചരിത്രംകുറിച്ച് താരമായി അശ്വതി

പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഇക്കാലത്ത് വാർത്തയൊന്നുമല്ലായിരിക്കാം. എന്നാൽ അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ഇത് ചരിത്രസംഭവമാണ്. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ നാട്ടിൽ ചരിത്രംകുറിച്ച് താരമായിരിക്കുകയാണ് അശ്വതിമോൾ. അടിച്ചിപ്പുഴ,...

- A word from our sponsors -

spot_imgspot_img

Follow us

HomeEDUCAION