reporter

എരുമേലിയിൽ വിപുലമായ ചതയദിനാഘോഷം: വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നു, മന്ത്രി വീണാ ജോർജ് ചതയദിനസന്ദേശം നല്കുന്നു, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തുന്നു

എരുമേലി:വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയൻ്റെയും ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 2025 സെപ്‌തംബർ 7-ാം തീയതി ഞായറാഴ്‌ച രാവിലെ 10 മണി മുതൽ വമ്പിച്ച...

നിമിഷപ്രിയയുടെ മോചനം: മധ്യസ്ഥചർച്ചയിൽ കേന്ദ്രസർക്കാർ പ്രതിനിധികൾക്കൂടി പങ്കെടുക്കണം – കാന്തപുരം എ.പി

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനിൽ നടക്കുന്ന മധ്യസ്ഥചർച്ചയിൽ കേന്ദ്രസർക്കാർ പ്രതിനിധികൾക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വിദേശകാര്യ വകുപ്പുമായി ചേർന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചർച്ചകളുടെ...

ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു: ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപന ജീവിതത്തിലേക്കാണ് മടങ്ങുന്നു

പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടറും മലയാളിയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു. ഐഎംഎഫിൻറെ തലപ്പത്തെ രണ്ടാമത്തെ വലിയ പദവിയിൽനിന്ന് പടിയിറങ്ങുന്ന ഗീത, അധ്യാപന ജീവിതത്തിലേക്കാണ്...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള: വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ

സുരേഷ് ഗോപി നായകനായ 'ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിനെതിരായ ഓരോ വിമർശനങ്ങൾക്കും എണ്ണിയെണ്ണി സംവിധായകൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച...

അയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം: അയർലൻഡിലെത്തിയത് മൂന്നാഴ്ച മുൻപ്

അയർലൻഡിൽ ഇന്ത്യക്കാരന് അക്രമിസംഘത്തിൻ്റെ ക്രൂരമർദനം. തലസ്ഥാനമായ ഡബ്ലിന് സമീപം പാർക്ക്ഹിൽ റോഡിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. അക്രമികൾ ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി അർധനഗ്നനാക്കുകയും ചെയ്തു. ആക്രമണത്തിനിരയായ വ്യക്തി മൂന്നാഴ്ച മുൻപാണ് അയർലൻഡിലെത്തിയത്. നാൽപ്പതുകളാണ് ഇദ്ദേഹത്തിന്റെ...

ടണലുകളും മേൽപ്പാലങ്ങളും മെട്രോയും: ഡൽഹിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 24,000 കോടി രൂപയുടെ ഒമ്പത് പദ്ധതികൾ

മലിനീകരണം കഴിഞ്ഞാൽ രാജ്യതലസ്ഥാനമായ ഡൽഹി നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് ഗതാഗതക്കുരുക്ക്. ദിവസത്തിന്റെ നല്ലൊരു ഭാഗവും റോഡിൽ കളയുന്നവരാണ് ഈ മഹാനഗരത്തിൽ ഭൂരിഭാഗം ആളുകളും. ഈ പ്രതിസന്ധി പരിഹരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഡൽഹി സർക്കാർ. നഗരത്തിലെ...

ഫാസിൽ-വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന ‘മാരീസൻ’: ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച സ്വീകരണം

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'മാമന്നൻ' എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ-വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന 'മാരീസൻ' എന്ന ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച സ്വീകരണം. സൂപ്പർ ഗുഡ് ഫിലിംസിന്റെ...

‘ഭ.ഭ.ബ’ ചിത്രത്തിൽ ദിലീപിനൊപ്പം മോഹൻലാലും: സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 'ഭ.ഭ.ബ. (ഭയം ഭക്തി ബഹുമാനം)' യുടെ ചിത്രീകരണത്തിൽ മോഹൻലാലും ചേർന്നതായി സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ. ധനഞ്ജയ്...

‘അറ്റ് വൺസ്’ എന്ന ചിത്രത്തിൽ അതിഥി വേഷം: സിനിമയിലും ഒരുകൈ നോക്കിയ വി.എസ്

പുന്നപ്രയിൽ ഉദിച്ചുയർന്ന കേരളത്തിന്റെ സമരസൂര്യനാണ് കഴിഞ്ഞദിവസം അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ. സമരകേരളത്തിൻ്റെ പര്യായ പദമായി അദ്ദേഹം എന്നും നിലകൊണ്ടു. ഒത്തുതീർപ്പുകളില്ലാത്ത പോരാട്ടങ്ങൾക്കിടിയിലും അദ്ദേഹം സിനിമയിലും ഒരുകൈ നോക്കിയെന്നത്...

ധാക്കയിലെ വിമാനാപകടം: പരീക്ഷയെഴുതിയ കൂട്ടുകാരൻ കൺമുന്നിൽ മരിച്ചുവീണതിൻ്റെ ഞെട്ടൽ! കാണേണ്ടി വന്നത് ഭീകരമായ കാഴ്ച

ബംഗ്ലാദേശ് ധാക്കയിലെ ഉത്തര മേഖലയിലുള്ള മൈൽസ്റ്റോൺ സ്കൂളിന് സമീപം തിങ്കളാഴ്‌ച രാവിലെ നടന്ന യുദ്ധവിമാനാപകടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ട് ദൃക്‌സാക്ഷികൾ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം...

ബെംഗളൂരുവിലെ കെട്ടിട ഉടമകളാണ് ലോകത്തിലെ ഏറ്റവും വലിയ അത്യാഗ്രഹികൾ: 4BHK അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 23 ലക്ഷം രൂപ!

ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചർച്ചകളിലുണ്ട്. എന്നാൽ, ഇപ്പോൾ ഒരു 4BHK അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച. പ്രതിമാസം 2,30,000 രൂപ വാടകയുള്ള പൂർണമായി...

ദാരിദ്ര്യത്തിന് കുടചൂടുന്ന നിശബ്ദ കൊലയാളി, വരൾച്ച ആഗോള ദുരന്തമായി മാറുന്നു – ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോർട്ട്

വരൾച്ചാസംഭവങ്ങൾ ലോകജനസംഖ്യയെ ആകെ ബാധിക്കുന്ന ആഗോള ദുരന്തമായി മെല്ലെ മാറുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോർട്ട്. സൊമാലിയ മുതൽ യൂറോപ്പ് വരെയുള്ള പ്രദേശങ്ങൾ കഴിഞ്ഞ രണ്ടുവർഷക്കാലം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വരൾച്ചാ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന്...

വിദ്യാർത്ഥികളുടെ സുരക്ഷിതത്വം: സ്കൂളിൽ ക്യാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് സിബിഎസ്ഇ

സ്കൂളിൽ ക്യാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് സിബിഎസ്ഇ. സ്കൂൾ പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലാബുകൾ, ക്ലാസ് മുറികൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനാണ് സിബിഎസ്ഇ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യതയുടെ വ്യക്തമായ കാരണങ്ങളാൽ...

ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വി.എസ്: ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ

മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലിയർപ്പിച്ച് നടൻ മോഹൻലാൽ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വി.എസ്സിനെ അനുസ്മ‌രിച്ചത്. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വി.എസ്. എന്ന് പറഞ്ഞ മോഹൻലാൽ മലയാളിയുടെ മനസിൽ...

- A word from our sponsors -

spot_img

Follow us