Saturday, October 10, 2026
HomeFEATUREDഅർജന്റീന- സ്‌പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി

അർജന്റീന- സ്‌പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി

Published on

ലിയോണൽ മെസി – ലമീൻ യമാൽ പോരാട്ടം കാണാൻ കാത്തിരുന്ന ഫുട്‌ബോൾ ആരാധകർക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തർ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാർ പോരടിക്കുന്ന അൾട്ടിമേറ്റ് ഫൈനൽ അഥവ അർജന്റീന- സ്‌പെയിൻ ഫൈനലിസിമ മത്സരം റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വേദി കണ്ടെത്തുന്നതിൽ അർജന്റീന -സ്‌പെയിൻ ഫെഡറേഷനുകൾക്ക് ധാരണയിൽ എത്താനായില്ല.

അർജന്റീന ലോകകപ്പ് ഉയർത്തിയ ലുസൈലിൽ ലിയോണൽ മെസിയും പിൻഗാമിയെന്ന് വാഴ്ത്തപ്പെടുന്ന ലമീൻ യമാലും ആദ്യമായി നേർക്കുനേരെത്തുവെന്നതായിരുന്നു ഹൈലൈറ്റ്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഖത്തർ ഫുട്ബോൾ മത്സരങ്ങൾ നിർത്തിവച്ചത് മത്സരനടത്തിപ്പ് പ്രതിസന്ധിയിലാക്കി. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം യൂറോപ്പിൽ നടത്താനായിരുന്നു ലാറ്റിനമേരിക്കൻ – യൂറോപ്പ്യൻ ഫുട്ബോൾ ഫെഡറേഷനുകളുടെ ആലോചന. യുവേഫയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും മത്സരം മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിൽ നടത്താമെന്ന ഓഫർ വച്ചെങ്കിലും ഇത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ തള്ളുകയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this