Sunday, October 11, 2026
HomeEDUCAIONഗവർണറുടെ അധികാരവും കടമയും കുട്ടികളെ പഠിപ്പിക്കും, പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും - മന്ത്രി വി. ശിവൻകുട്ടി

ഗവർണറുടെ അധികാരവും കടമയും കുട്ടികളെ പഠിപ്പിക്കും, പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും – മന്ത്രി വി. ശിവൻകുട്ടി

Published on

ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസ് സാമൂഹികശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്കങ്ങൾ പരിഷ്കരിക്കുമ്പോഴും ഈ വിഷയം ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസം രാജ്ഭവനിൽനടന്ന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ ഗവർണർ പുഷ്‌പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ച് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

ഫെഡറൽ ഭരണഘടന സംബന്ധിച്ച പാഠഭാഗങ്ങൾക്കൊപ്പം അടുത്തവർഷംമുതൽ ഒൻപതാം ക്ലാസ് പാഠപുസ്‌തകത്തിൽത്തന്നെ ഇക്കാര്യം ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട് -അദ്ദേഹം വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this