Tag: kerala governor

ആർഎസ്എസ് എന്ന സംഘടനയെക്കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ട്: ഇത് രാഷ്ട്രീയ സംഘടനയല്ല, രാഷ്ട്രീയലക്ഷ്യങ്ങളുമില്ല – ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ആർഎസ്എസ് രാഷ്ട്രീയ പാർട്ടിയല്ലെന്നും അതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ദേശീയ സേവാഭാരതി, ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കലിലെ പ്രളയബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനം നടത്തുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് എന്ന...

ഗവർണറുടെ അധികാരവും കടമയും കുട്ടികളെ പഠിപ്പിക്കും, പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും – മന്ത്രി വി. ശിവൻകുട്ടി

ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസ് സാമൂഹികശാസ്ത്രം രണ്ടാം വാല്യത്തിലും ഹയർസെക്കൻഡറി പാഠപുസ്കങ്ങൾ പരിഷ്കരിക്കുമ്പോഴും ഈ വിഷയം ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞദിവസം...

വർഗീയവത്കരണത്തിന്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്: മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് എം.വി ഗോവിന്ദൻ

രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തിൽ മന്ത്രി പി. പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭാരതാംബ വിവാദത്തിൽ സിപിഎമ്മും ഉറച്ച നിലപാടു തന്നെയാണ് കൈക്കൊണ്ടിരിക്കുന്നതെന്നും അത് ഗവർണറുടെയും രാജ്‌ഭവന്റെയും...

ആരിഫ് മുഹമ്മദ് ഖാൻ പോളിന്റെ വീട്ടിലെത്തി; കുടുംബത്തിന് ബോബി ചെമ്മണ്ണൂർ 5 ലക്ഷം രൂപ കൊടുത്തു

വയനാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്ത് പോളിന്റെ വീട്ടിലെത്തി. നേരത്തെ ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ...

തമ്മിൽ കണ്ടാൽ മിണ്ടാതിരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും എൽ.കെ.ജി. കുട്ടികളാണോ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

കേരള ഗവർണർക്കും സർക്കാരിനും ഒപ്പം കൂടാൻ കൊള്ളില്ലെന്ന പ്രതിപക്ഷനിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗവർണറും സർക്കാരും തമ്മിലുള്ള നാടകം കണ്ട് ജനങ്ങൾ ചിരിക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി...

- A word from our sponsors -

spot_img

Follow us

HomeTagsKerala governor