Sunday, November 22, 2026
HomeElectionതത്സമയ ട്രാക്കിങ്, 15 ദിവസത്തിനുള്ളിൽ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡുകൾ വിതരണം: പുതിയ നടപടി ക്രമങ്ങൾ...

തത്സമയ ട്രാക്കിങ്, 15 ദിവസത്തിനുള്ളിൽ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡുകൾ വിതരണം: പുതിയ നടപടി ക്രമങ്ങൾ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

Published on

ഫോട്ടോ ഐഡൻ്റിറ്റി കാർഡുകൾ (ഇപിഐസി) വോട്ടർമാർക്ക് വേഗത്തിൽ വിതരണം ചെയ്യുന്നതിനായി പുതിയ നടപടി ക്രമങ്ങൾ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യമായി വോട്ടർ ഐഡന്റ്റിറ്റി കാർഡ്, നിലവിലെ കാർഡിൽ മാറ്റം വരുത്തൽ എന്നിവ അപ്ഡേറ്റ് ചെയ്‌തു കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം.

ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയാറാകുന്നത് മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് പുതിയ സംവിധാനം ഉറപ്പാക്കും. ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് എസ്എംഎസ് വഴി അറിയിപ്പുകൾ ലഭിക്കും. ഇതിനായി ഇസിഐ നെറ്റ് പ്ലാറ്റ്ഫോമിൽ ഐടി മൊഡ്യൂൾ നടപ്പാക്കിയിട്ടുണ്ട്.

പുതിയ ഐടി പ്ലാറ്റ്ഫോം വഴി നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ചും പ്രവർത്തനം കാര്യക്ഷമമാക്കിയും നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റി സ്‌ഥാപിക്കും. തടസ്സമില്ലാത്ത വിതരണത്തിന് വേണ്ടി തപാൽ വകുപ്പിൻ്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ഇസിഐ നെറ്റുമായി സംയോജിപ്പിക്കും. ഡാറ്റ സുരക്ഷ നിലനിർത്തിക്കൊണ്ട് സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

Latest articles

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ...

രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം; രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ നാം ഒരുമിച്ച് നേരിടണം. രാമന്റെ...

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ

ഗിന്നസ് ലോക റെക്കോർഡിന്റെ തിളക്കത്തിൽ സുനിൽ പാറയ്ക്കൽ. അമേരിക്കയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ മേളം എൻസെംബിൾ ഗിന്നസ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

More like this