Thursday, February 12, 2026
HomeCRIMEവള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം

വള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം

Published on

ഫാഷനബിളായ വള ധരിച്ചതിന് യുവതിക്ക് ഭർതൃവീട്ടിൽ ക്രൂരമർദനം. നവി മുംബൈയിലെ ദിഘയിലാണ് വള ധരിച്ചതിന്റെ പേരിൽ യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. 23 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നവംബർ 13 നാണ് സംഭവം. യുവതിയുടെ ഭർത്താവ് പ്രദീപ് അർക്കഡെക്ക് ഭാര്യ ഫാഷനബിളായ വളകൾ ധരിക്കുന്നത് ഇഷ്ടമല്ല. എന്നാൽ തന്റെ ഇഷ്ടാനുസൃതം യുവതി വള ധരിച്ചു. ഇത് ഇഷ്ടപ്പെടാത്ത ഭർത്താവും ഭർതൃമാതാവും ബന്ധുവായ ഒരു സ്ത്രീയും ചേർന്ന് യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഭർതൃമാതാവ് മുടിയിൽ പിടിച്ച് വലിച്ച് പലതവണ മർദിക്കുകയും ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു.

ബന്ധുവായ സ്ത്രീ ഇവരോടൊപ്പം ചേർന്ന് യുവതിയെ മർദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിന് ശേഷം പൂനെയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐപിസി 323 324,34,504 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this