Wednesday, October 7, 2026
HomeENTERTAINMENTപ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തിൽ എത്തുന്ന ഗാനം; സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാർഡ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തിൽ എത്തുന്ന ഗാനം; സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാർഡ് നോമിനേഷൻ നേടി

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തിൽ എത്തുന്ന ഗാനം സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാർഡ് നോമിനേഷൻ നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളാണ് ഗാനത്തിന്റെ തീം.

ഇന്ത്യൻ-അമേരിക്കൻ ഗായിക ഫലുവും (ഫൽഗുനി ഷാ) അവരുടെ ഭർത്താവും ഗായകനുമായ ഗൗരവ് ഷായും അവതരിപ്പിക്കുന്ന ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനം ഈ വർഷം ജൂണിലാണ് പുറത്തിറങ്ങി. ഭർത്താവ് ഗൗരവ് ഷായ്ക്കുമൊപ്പം പ്രധാനമന്ത്രി മോദിയെ കണ്ടപ്പോഴാണ് ഗാനം എഴുതാൻ അദ്ദേഹം നിർദേശം മുന്നോട്ട് വച്ചത് എന്നാണ് ഫലു പിടിഐയോട് പറഞ്ഞത്.

ഗ്രാമി പുരസ്കാരം നേടിയതിന് ശേഷം കഴിഞ്ഞ വർഷം ദില്ലിയിൽ പ്രധാനമന്ത്രി മോദിയെ കണ്ടപ്പോഴാണ് പോഷകാഹാരമായ ധന്യത്തെക്കുറിച്ച് ഒരു ഗാനം എഴുതാനുള്ള ആശയം ഉണ്ടായതെന്ന് അവർ പറഞ്ഞു. മാറ്റം കൊണ്ടുവരാനും മാനവികത ഉയർത്താനും കഴിയും എന്നതാണ് സംഗീതത്തിന്റെ ശക്തി ഉൾക്കൊണ്ട് പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തിൽ ഒരു ഗാനം തയ്യാറാക്കാൻ പ്രധാനമന്ത്രി നിർദേശിക്കുകയായിരുന്നു.

ഈ വർഷം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പ്രകാരം മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമാണ് ഇതിന്റെ ഭാഗമായാണ് ഗാനം എത്തിയത്. ഈ വർഷം മില്ലെറ്റ് വർഷമായി ആചരിക്കാൻ ഇന്ത്യയാണ് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എം)നിൽ നിർദേശം വച്ചത്. ഗവേണിംഗ് ബോഡികളിലെ അംഗങ്ങളും യുഎൻ ജനറൽ അസംബ്ലിയുടെ 75-ാമത് സമ്മേളനവും ഇത് അംഗീകരിക്കുകയും ചെയ്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this