പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തിൽ എത്തുന്ന ഗാനം സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാർഡ് നോമിനേഷൻ നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളാണ് ഗാനത്തിന്റെ തീം.
ഇന്ത്യൻ-അമേരിക്കൻ ഗായിക...