Thursday, February 12, 2026
HomeNewsയുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ...

യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ കാണും

Published on

യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നേരേന്ദ്രമോദി ടെസ്ല, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ മേധാവിയായ ശതകോടീശ്വര വ്യവസായി ഇലോൺ മസ്കിനെ കാണും. 2015 ലും യുഎസ് യാത്രക്കിടെ മോദി ടെസ് ലയുടെ കാലിഫോർണിയയിലെ ടെസ് ല ഫാക്ടറി സന്ദർശിച്ചിരുന്നു. അന്ന് പക്ഷെ മസ്ക് ട്വിറ്ററിന്റെ ഉടമ ആയിരുന്നില്ല.

ഇന്ത്യൻ വിപണിയിൽ താൽപര്യമുണ്ടെന്നും ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാവുമെന്നും ദി വാൾസ്ട്രീറ്റ് ജേണലിന് നൽകിയ ഒരു അഭിമുഖത്തിൽ മസ്ക് പറഞ്ഞിരുന്നു.

ന്യൂയോർക്ക് സന്ദർശനത്തിനിടെ മോദി വിവിധ മേഖലകളിൽ നിന്നുള്ള വിവിധ മേധാവികളെയും നേതാക്കളേയും കാണുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നൊബേൽ ജേതാക്കൾ, സാമ്പത്തിക വിദഗ്ദർ, ചിത്രകാരന്മാർ, ശാസ്ത്രജ്ഞർ, സംരംഭകർ, അക്കാദമിക രംഗത്തുള്ളവർ, ആരോഗ്യ വിദഗ്ദർ ഉൾപ്പടെയുള്ളവർ അക്കൂട്ടത്തിലുണ്ടാവും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this