മണ്ണിടിശാല; കിഴക്കേ മുറിയിൽ ജോൺ [കുഞ്ഞുമോൻ] (70) നിര്യാതനായി.

സംസ്കാരം നാളെ (09/05/2023 ) ഉച്ചയ്ക്ക് 12 മണിക്ക് വെച്ചൂച്ചിറ കോളനി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.

ഭാര്യ : വത്സമ്മ (അയിരൂർ ഐവേലിക്കുഴി കുടുംബാംഗം).മക്കൾ : ഷീബ (ആൻഡമാൻ), ഷീന (മുംബൈ). മരുമക്കൾ: റോബി,ഷിബു



