Monday, October 19, 2026
HomeTOP NEWSKERALAകോയമ്പത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മരണം

കോയമ്പത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മരണം

Published on

കോയമ്പത്തൂർ : മാങ്ങരയിൽ രണ്ടിടങ്ങളിലായുള്ള കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു.മാങ്ങര സ്വദേശി മഹേഷ് കുമാർ, തൂവപതിയിൽ മരുതാചലം എന്നിവരാണ് മരിച്ചത്.

കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടെ മഹേഷിനെ ആനക്കൂട്ടം തിരിച്ചോടിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൂവപതിയിൽ പ്രഭാതകൃത്യം നിർവഹിക്കാനിറങ്ങിയപ്പോഴാണ് മരുതാചലത്തിന് ഒറ്റയാന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

ഇരുവരെയും ആന ആക്രമിച്ച വിവരം വൈകിയാണ് ബന്ധുക്കളറിഞ്ഞത്. ഇരുവരുടെയും മൃതദേഹം തുടർ നടപടികൾക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇരുവരുടെയും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടങ്ങിയതായും തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this