കോയമ്പത്തൂർ : മാങ്ങരയിൽ രണ്ടിടങ്ങളിലായുള്ള കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു.മാങ്ങര സ്വദേശി മഹേഷ് കുമാർ, തൂവപതിയിൽ മരുതാചലം എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടെ മഹേഷിനെ ആനക്കൂട്ടം തിരിച്ചോടിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൂവപതിയിൽ...