കോരുത്തോട് കോസടി ; തുമ്പാട്ടു കെ. പി. മന്മഥൻ [78 ] നിര്യതനായി.

സിപിഎം കോരുത്തോട് ലോക്കൽ കമ്മറ്റിയഗം, എ. കെ. എസ്. ന്റെ സംസഥാന കമ്മറ്റിയഗം, മുൻ ജില്ലാ സെക്രട്ടറി., ട്രൈബൽ ബോർഡിന്റെ ജില്ലാ ആസൂത്രിത ബോർഡ് അംഗം, കോസടി പട്ടികവർഗ സൊസൈറ്റി പ്രസിഡന്റ, കാളകെട്ടി ഇഞ്ചിപ്പാറക്കോട്ട ആശ്രമം ഭരണസമിതിയുടെ മുൻ പ്രസിഡന്റ്, ഇപ്പോൾ ബോർഡ് അംഗം. എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ ; കൗസല്യ. മക്കൾ ; അനുപമ, ആശ, അനീഷ്. മരുമക്കൾ;ഷാജു, അഭിലാഷ്, സൗമ്യ.
സംസ്കാരം നാളെ രാവിലെ 11 നു വീട്ടുവളപ്പിൽ



